Agni Parthene .. Sacred Chants to Holy Virgin Mary
By: EnChristos Choir
Orchestra: Police Band Orchestra, Kingdom of Bahrain
Organised By : Managing Committee 2019, SMIOC Bahrain.
Malayalam Lyrics: Fr Biju Mathew Pulickal
ജനനീ ജഗമൊക്കെക്കും നീയേ
കൃപ പേറും മാതൃ സാന്ത്വനം
ജനനീ നീ ധന്യേ കന്യേ
നാരീ പതനം നിര്‍മ്മൂലനം
ചെയ്തോള്‍ രണ്ടാം ഹവ്വാ നീയേ
തായേ താങ്ങായ&